Challenger App

No.1 PSC Learning App

1M+ Downloads
തന്മാത്രാ ഭാരം കൂടുതലുള്ള ചില ഹൈഡ്രോ കാർബണുകൾ, വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകൾ ആയി മാറുന്നു. ഈ പ്രക്രിയയാണ്------------------------

Aറോസ്റ്റിങ്

Bതാപീയ വിഘടനം.

Cകാൽസിനേഷൻ

Dഉത്പതനം

Answer:

B. താപീയ വിഘടനം.

Read Explanation:

 

താപീയ വിഘടനം (Thermal Cracking):

    തന്മാത്രാ ഭാരം കൂടുതലുള്ള ചില ഹൈഡ്രോ കാർബണുകൾ, വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകൾ ആയി മാറുന്നു. ഈ പ്രക്രിയയാണ് താപീയ വിഘടനം


Related Questions:

ഒരു മീസോ സംയുക്തത്തിന് എത്ര സമമിതി തലങ്ങളുണ്ട്?
ഇനിപ്പറയുന്നതിൽ നിന്ന് ഒരു ഫങ്ഷണൽ ഗ്രൂപ്പല്ലാത്ത ഓപ്ഷൻ തിരഞ്ഞെടുക്കുക.
2-ക്ലോറോപ്രോപെയ്ൻ, 1-ക്ലോറോപ്രോപെയ്ൻ എന്നിവ ....... ഐസോമെറിസം പ്രദർശിപ്പിക്കുന്നു.

ജ്വലനത്തിന്റെ ഉൽപ്പന്നമാണ്

  1. CO2&H2O
  2. CO
  3. NH3
  4. CO&O3
    പഴങ്ങളുടെയും പൂക്കളുടേയും സുഗന്ധം ഉള്ളവയാണ് ---------